Studio N Media
Studio N Media
  • 510
  • 47 732 510
ശഫീഉൽ വറാ ത്വാഹാ New Nabidina Song 2024 Shahin Babu Tanur Nabidina Song Lyrics 2024 Shafeeul vara
Madh song Madh song lyrics Madh song with lyrics Jatest madh song 2024 Madh song 2024 new New madh song 2024 Islamic status Islamic madh song madh mashup songs malayalam madh mashup song 2024 islamic madh mashup songs malayalam islamic madh songs malayalam whatsapp status islamic madh songs malayalam new 2024 madh songs malayalam madh songs malayalam lyrics new nabidina song 2024 nabidina songs malayalam 2024 Malayalam Madh Gaanangal Nabidina Paattukal Islamic WhatsApp status Islamic quotes Nabidina song 2024 New Nabidina song Nabidina song new nabidina song 2024 latest madh song 2024 latest madh song new nabidina gaanam 2024 new nabidina gaanam nabidina gaanam nabidina gaanam 2024 Latest nabidina song 2024 latest nabidina gaanam 2024 latest nabidina song latest nabidina gaanam Nabidina mashup songs 2024 nabidina mashup songs Nabidina song Malayalam new Nabidina song Malayalam #islamicquotes #trendingshorts #madhsong #islamicpost #trending #viral #islamicvideos #itubeshor #islmicshorts #islamicvideo #eidspecial #islamicstatus #studionmedia
LYRICS: SAHAD SAQAFI CHETTIPPADI
SINGER : SHAHIN BABU TANUR
RECORDING : STUDIO LINE CHEMBIRIKA
LYRICS :
ശഫീഉൽ വറാ...
ത്വാഹാ മുർതളാ...
തങ്ങളിൽ സദാ...
ചൊല്ലിടാം സലാം... ×2
ലോകം വാഴും നാഥൻ്റെ
നൂറാലമയ്ത്ത നൂറേ...
മോഹത്തോടീ മാലോകർ
കാത്തിരുന്ന സിറാജേ... ×2
കാത്തിരുന്ന സിറാജേ...
[ശഫീഉൽ വറാ...]
അങ്ങിൻ നാമം...
എൻ കാതിൽ‌ കേൾക്കും നേരം...
ഈറൻ നിറയും...
എൻ നയനം വിരചിതമാകും... ×2
ഇശലായ്‌ രാഗം മൂളും...
അഖിലചരാചര നായകനേകിയ
വരമല്ലേ നൂറേ...
അഭയം തേടിടുവാനിന്നെന്നിൽ
ഒരു കരു നബിയല്ലേ...×2
[ശഫീഉൽ വറാ...]
അങ്ങിൻ വഴിയിൽ...
കണ്ടൊരു കല്ലുകളെല്ലാം...
സലാമുരത്തൂ...
മണ്ണോ പാദം തൊട്ടു... ×2‌
മേഘം തണലായ് നിന്നു...
അഖിലചരാചര നായകനേകിയ
വരമല്ലേ നൂറേ...
മനമുകുരം അതി മധുരമിലുരയും
പേരല്ലേ നൂറേ... ×2
[ശഫീഉൽ വറാ...]
All Rights Reserved ©
Переглядів: 3 050

Відео

അഹദിൻ്റെ ദൂതരണഞ്ഞു New Nabidina Song 2024 Nabidina Song Lyrics Nabidina ganam 2024
Переглядів 4,2 тис.2 години тому
Madh song Madh song lyrics Madh song with lyrics Jatest madh song 2024 Madh song 2024 new New madh song 2024 Islamic status Islamic madh song madh mashup songs malayalam madh mashup song 2024 islamic madh mashup songs malayalam islamic madh songs malayalam whatsapp status islamic madh songs malayalam new 2024 madh songs malayalam madh songs malayalam lyrics new nabidina song 2024 nabidina songs...
Nabidina Arabic Song Lyrics 2024 nabidina song lyrics I Ya Noora Hadil vara competition arabic song
Переглядів 19 тис.19 годин тому
NABIDINA ARABIC SONG LYRICS 2024 NABIDINA SONG 2024 ARABIC SONG WITH LYRICS NABIDINAM SONG LYRICS SHUKOOR IRFANI CHEMBIRIKA NEW SONG ARABIC SONG FOR COMPETITIONS LYRICS & SINGER : SHUKOOR IRFANI CHEMBIRIKA LYRICS: يَا نُورَ هَادِي الْوَرَى قَمَرَ النُّجُومِ يُرَى لَيْلًا مُنِيرًا سَرَاى نَارَ بِأُمِّ الْقُرَى صَلَّى الْهَادِي بِالدَّوَامِ سَلِّمَ عَلَى التَّمَامِ كُنْ لِي نَظِيرًا يَا بَدْرَ ال...
Nabidina Arabic Song Lyrics 2024 nabidina song lyrics I khairal vara I competition arabic song 2024
Переглядів 32 тис.21 годину тому
NABIDINA ARABIC SONG LYRICS 2024 NABIDINA SONG 2024 ARABIC SONG WITH LYRICS NABIDINAM SONG LYRICS SHUKOOR IRFANI CHEMBIRIKA ADIL PANOOR NEW SONG LYRICS : SHUKOOR IRFANI CHEMBIRIKA SINGER : ADIL PANOOR LYRICS: خَيْرُ الْوَرَى نُورُ الْحِرَى عَيْنُ السَّرَى مَحْبُوبِي (2) بَدْرًا بَدَى نُورَ الْهُدَى شَافِي الصَّدَى مَعْشُوقِي (2) صَلِّي عَلَى هَادِنَا رَبِّي سَلِّمْ عَلَى سِيدِنَا (2) قَادِمٌ دَ...
KIDS NABIDINA SONG MALAYALAM 2024 LYRICS കൊച്ചുകുട്ടികൾക്ക് അടിപൊളി നബിദിന ഗാനം EASY NABIDINA GANAM
Переглядів 6 тис.14 днів тому
KIDS NABIDINA SONG MALAYALAM 2024 LYRICS കൊച്ചുകുട്ടികൾക്ക് അടിപൊളി നബിദിന ഗാനം EASY NABIDINA GANAM
NABIDINA SONG MALAYALAM 2024 LYRICS ഒരടിപൊളി നബിദിന ഗാനം MANASULLIL MUHABBATHIN NABIDINA GANAM 2024
Переглядів 21 тис.14 днів тому
NABIDINA SONG MALAYALAM 2024 LYRICS ഒരടിപൊളി നബിദിന ഗാനം MANASULLIL MUHABBATHIN NABIDINA GANAM 2024
NABIDINA PRASANGAM 2024 LYRICS ഒന്നാം സ്ഥാനം ഉറപ്പ്💯 നബിദിന പ്രസംഗം 2024 MALAYALAM SPEECH MILAD 2024
Переглядів 42 тис.21 день тому
NABIDINA PRASANGAM 2024 LYRICS ഒന്നാം സ്ഥാനം ഉറപ്പ്💯 നബിദിന പ്രസംഗം 2024 MALAYALAM SPEECH MILAD 2024
NABIDINA SONG 2024 LYRICS കുട്ടികൾക്ക് പാടാൻ ഒരടിപൊളി നബിദിന ഗാനം PUNJIRI THOOKI NABIDINA GANAM 2024
Переглядів 3,5 тис.21 день тому
NABIDINA SONG 2024 LYRICS കുട്ടികൾക്ക് പാടാൻ ഒരടിപൊളി നബിദിന ഗാനം PUNJIRI THOOKI NABIDINA GANAM 2024
Nabidina Arabic Song Lyrics 2024 nabidina song lyrics I Fee Lailathi I competition arabic song 2024
Переглядів 32 тис.21 день тому
Nabidina Arabic Song Lyrics 2024 nabidina song lyrics I Fee Lailathi I competition arabic song 2024
ENGLISH SPEECH FOR NABIDINAM 2024 നബിദിന ഇംഗ്ലീഷ് പ്രസംഗം - 2 NABIDINA ENGLISH PRASANGAM MADRASA
Переглядів 18 тис.Місяць тому
ENGLISH SPEECH FOR NABIDINAM 2024 നബിദിന ഇംഗ്ലീഷ് പ്രസംഗം - 2 NABIDINA ENGLISH PRASANGAM MADRASA
മെൻ്റലിസം ഉടായിപ്പെന്ന് ഷുക്കൂർ ഉസ്താദ് - കിടിലൻ മെൻ്റലിസം ഷോ Mentalism Show to Shukoor Irfani
Переглядів 1,4 тис.Місяць тому
മെൻ്റലിസം ഉടായിപ്പെന്ന് ഷുക്കൂർ ഉസ്താദ് - കിടിലൻ മെൻ്റലിസം ഷോ Mentalism Show to Shukoor Irfani
ഊട്ടിയിലെ ഫ്ലാറ്റ് 🔥 Best budget stay at ooty for Family / Friends Best budget rooms in ooty #ooty
Переглядів 6 тис.3 місяці тому
ഊട്ടിയിലെ ഫ്ലാറ്റ് 🔥 Best budget stay at ooty for Family / Friends Best budget rooms in ooty #ooty
ബാംഗ്ലൂരിലെ ഉറങ്ങാത്ത തെരുവിലൂടെ | Exploring Shivaji Nagar Bangalore | Cheap Shopping | Street Food
Переглядів 1,6 тис.6 місяців тому
ബാംഗ്ലൂരിലെ ഉറങ്ങാത്ത തെരുവിലൂടെ | Exploring Shivaji Nagar Bangalore | Cheap Shopping | Street Food
സുഹ്റ പൊരുതിനേടിയ കേസ് But എന്ത്കണ്ടിട്ട്? Umar Faizy Mukkam Case VP Suhara case against Umar faisi
Переглядів 2,3 тис.7 місяців тому
സുഹ്റ പൊരുതിനേടിയ കേസ് But എന്ത്കണ്ടിട്ട്? Umar Faizy Mukkam Case VP Suhara case against Umar faisi
അന്യമത ആഘോഷവും സൗഹൃദവും ! റഫീഖ് സലഫിയുടെ കപടത Kanthapuram AP usthad | Rafeeq Slalafi
Переглядів 3438 місяців тому
അന്യമത ആഘോഷവും സൗഹൃദവും ! റഫീഖ് സലഫിയുടെ കപടത Kanthapuram AP usthad | Rafeeq Slalafi
വരക്കൽ തങ്ങളുടെയും ശംസുൽ ഉലമയുടെയുംമഖാമിൽ സുൽത്താനുൽ ഉലമ Kanthapuram AP usthad Shamsul ulama
Переглядів 4,2 тис.8 місяців тому
വരക്കൽ തങ്ങളുടെയും ശംസുൽ ഉലമയുടെയുംമഖാമിൽ സുൽത്താനുൽ ഉലമ Kanthapuram AP usthad Shamsul ulama
വിജ്ഞാനവും വിനോദവും സാഹസികതയുമായി Markaz knowledge city festival | Helicopter Ride | Hot Air Balloon
Переглядів 8 тис.8 місяців тому
വിജ്ഞാനവും വിനോദവും സാഹസികതയുമായി Markaz knowledge city festival | Helicopter Ride | Hot Air Balloon
ഇത് പൊളിക്കും🔥Best Budget Resort/Villa For Family & Friends in Wayanad with private pool #wayanad
Переглядів 50 тис.8 місяців тому
ഇത് പൊളിക്കും🔥Best Budget Resort/Villa For Family & Friends in Wayanad with private pool #wayanad
ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിൻ്റെയും കുടുംബം കാന്തപുരം ഉസ്താദിൻ്റെ കൂടെ-പേരക്കുട്ടിയുടെ വാക്ക്
Переглядів 33 тис.8 місяців тому
ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിൻ്റെയും കുടുംബം കാന്തപുരം ഉസ്താദിൻ്റെ കൂടെ-പേരക്കുട്ടിയുടെ വാക്ക്
കണ്ണിയത്ത് ഉസ്താദും കാന്തപുരം ഉസ്താദും - നേരിട്ട് കണ്ട അനുഭവസാക്ഷ്യം Hakeem Bava #kanthapuram #apek
Переглядів 21 тис.8 місяців тому
കണ്ണിയത്ത് ഉസ്താദും കാന്തപുരം ഉസ്താദും - നേരിട്ട് കണ്ട അനുഭവസാക്ഷ്യം Hakeem Bava #kanthapuram #apek
കലോത്സവ നഗരിയെ കോരിത്തരിപ്പിച്ച ഇയാസ് മോന്റെ പ്രസംഗം കേൾക്കാം Muhammad Iyas Speech at Yuvajanolsavam
Переглядів 4949 місяців тому
കലോത്സവ നഗരിയെ കോരിത്തരിപ്പിച്ച ഇയാസ് മോന്റെ പ്രസംഗം കേൾക്കാം Muhammad Iyas Speech at Yuvajanolsavam
ഇസ്റായേലിന് ഇനിയും സപ്പോർട്ട് 🇮🇱🇯🇴 Israel Palestine RJ Fazlu on Israel Hamaz War Gazza Children
Переглядів 5879 місяців тому
ഇസ്റായേലിന് ഇനിയും സപ്പോർട്ട് 🇮🇱🇯🇴 Israel Palestine RJ Fazlu on Israel Hamaz War Gazza Children
Thangal Para Travelogue ഫരീദുദ്ദീൻ ഔലിയയുടെ (റ) ചരിത്രം Visuals with Drone shot thangalpara Vagamon
Переглядів 6 тис.10 місяців тому
Thangal Para Travelogue ഫരീദുദ്ദീൻ ഔലിയയുടെ (റ) ചരിത്രം Visuals with Drone shot thangalpara Vagamon
ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അത്ഭുതപ്പെടേണ്ട, അതാണ് കാലം ! Ansari Zuhri Alappuzha Talk 2023
Переглядів 1,1 тис.10 місяців тому
ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അത്ഭുതപ്പെടേണ്ട, അതാണ് കാലം ! Ansari Zuhri Alappuzha Talk 2023
ലണ്ടനിൽ ഫലസ്തീൻ സപ്പോർട്ട് പറ്റില്ലത്രേ,സംഘി സ്വപ്നങ്ങളും മനുഷ്യത്വവും Israel Vs Palestine Invansion
Переглядів 29510 місяців тому
ലണ്ടനിൽ ഫലസ്തീൻ സപ്പോർട്ട് പറ്റില്ലത്രേ,സംഘി സ്വപ്നങ്ങളും മനുഷ്യത്വവും Israel Vs Palestine Invansion
എത്ര മരണങ്ങൾക്ക് വഹാബികൾ മാപ്പു പറയണം ? Palestine History Wahabi Roles | Saudi Arabia Ottoman Empire
Переглядів 4,3 тис.10 місяців тому
എത്ര മരണങ്ങൾക്ക് വഹാബികൾ മാപ്പു പറയണം ? Palestine History Wahabi Roles | Saudi Arabia Ottoman Empire
കേരളത്തിലെ ലോകമുസ്ലിം നേതാക്കൾ The Royal Islamic Strategic studies centre Kanthapuram AP usthad 2024
Переглядів 9 тис.10 місяців тому
കേരളത്തിലെ ലോകമുസ്ലിം നേതാക്കൾ The Royal Islamic Strategic studies centre Kanthapuram AP usthad 2024
80 ലക്ഷം ആൾക്കാർ കണ്ട ഷോർട്ട്സിന്റെ full story 😂 Bangalore to Kerala KSRTC Crocs #ksrtc #requested
Переглядів 6 тис.10 місяців тому
80 ലക്ഷം ആൾക്കാർ കണ്ട ഷോർട്ട്സിന്റെ full story 😂 Bangalore to Kerala KSRTC Crocs #ksrtc #requested
ഇനി പറയൂ, ആരാണ് യഥാർത്ഥ തീവ്രവാദികൾ🇮🇱🇯🇴 Hamas Israel War Palestine mahatma gandhi benjamin netanyahu
Переглядів 40310 місяців тому
ഇനി പറയൂ, ആരാണ് യഥാർത്ഥ തീവ്രവാദികൾ🇮🇱🇯🇴 Hamas Israel War Palestine mahatma gandhi benjamin netanyahu
ഉസ്താദുമാർക്ക് മതവിധി പറയാൻ അവകാശമില്ലേ? Umar Faizy Mukkam VP Suhra Ansari Zuhri
Переглядів 2,7 тис.10 місяців тому
ഉസ്താദുമാർക്ക് മതവിധി പറയാൻ അവകാശമില്ലേ? Umar Faizy Mukkam VP Suhra Ansari Zuhri

КОМЕНТАРІ

  • @PillayWORLD
    @PillayWORLD 3 хвилини тому

    It's malayaly habit every journey even if they are poor😊

  • @user-om2ib1jt8x
    @user-om2ib1jt8x 9 хвилин тому

    100000സത്യം ❤️

  • @manojg.k2847
    @manojg.k2847 34 хвилини тому

    28രൂപ

  • @user-fi9lq1uf1p
    @user-fi9lq1uf1p Годину тому

    Allahu akbar ❤

  • @nandhu3162
    @nandhu3162 Годину тому

    4k 😂

  • @basiljavadkk
    @basiljavadkk 2 години тому

    ❤❤❤❤❤

  • @adilaslam1852
    @adilaslam1852 2 години тому

    500/-

  • @jabshijabshida9621
    @jabshijabshida9621 3 години тому

    Veeshi odikumbol chariyum.loriyane caralla

  • @jabshijabshida9621
    @jabshijabshida9621 3 години тому

    Potta née odikunnathe karayirikum athane inganey vidditham kanikunnathe.loriyalla cherive lodane.athe aonnum sambavikilla.veeshi idikumbol sambavikunnatha.ithilum nallathe nintey veetilulla aarudeyenkilum kuliseen eduth idunnatha.nalla veuwsum kittum

  • @jessydavid3865
    @jessydavid3865 3 години тому

    Thank god🙏

  • @Skmass688
    @Skmass688 4 години тому

    Ente bag adichonduu poy adindaollil annengil endho kashta kalathinu njn ente phone umm eduthu vechu atlast munjii njngalude adaar card varemm bloody fools adichonduu poy thendiikal 😅

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 4 години тому

    ബാംഗ്ലൂരിലേക്കു ട്രെയിൻ കുറവാണല്ലെ

  • @deepaprakash1916
    @deepaprakash1916 4 години тому

    Nintebachanteacharu

  • @deeparajiv9630
    @deeparajiv9630 4 години тому

    ❤❤❤❤

  • @anas_traveller3978
    @anas_traveller3978 4 години тому

    ❤😢

  • @noufeednoushad5559
    @noufeednoushad5559 5 годин тому

    Chummmaathalladaa nee yonnum pachapidikkathath vayanattilum vargeeyatha

  • @user-pk2ud1kp1j
    @user-pk2ud1kp1j 5 годин тому

    കള്ള് വലിയ പ്രശ്നം തന്നെ യാണ് എനിക്കും അനുഭവം ഉണ്ട്

  • @kareemkareem1232
    @kareemkareem1232 5 годин тому

    👍🏻

  • @DainaN-yi5di
    @DainaN-yi5di 6 годин тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @RitiDevra
    @RitiDevra 6 годин тому

    Which font used for lyricals ??

  • @pavithrababu9706
    @pavithrababu9706 6 годин тому

    എന്നാലും ആ സ്ത്രീക്ക് ബൈക്കിൽ നിന്നും ഒന്നിറങ്ങി യാൽ പോരേ.

  • @raffiyaa1
    @raffiyaa1 6 годин тому

    ന്റെ പൊന്നോ... കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു...

  • @user-wu3el8er4f
    @user-wu3el8er4f 7 годин тому

    എനിക്കൊരു അനുഭവം ഉണ്ടായിരുന്നു. ഒരു ആറോ ഏഴോ പേരുണ്ടായിരുന്നു എല്ലാവരും കുടിയന്മാർ അവർ പബ്ലിക്കായി മദ്യപിക്കുന്നത് ഞാൻ വീഡിയോ എടുത്തു. പിന്നീട് ട്രെയിൻ ഇറങ്ങിയതിനു ശേഷം റെയിൽവേ കംപ്ലൈന്റ് ചെയ്തു. ഉടനെ അടുത്ത സ്റ്റോപ്പിൽ പോലീസ് അവരെ പിടിക്കുകയും അവർക്ക് വേണ്ട പണിഷ്മെൻറ് കൊടുക്കുകയും ചെയ്തു. ഒരുപാട് പോലീസ് ഉദ്യോഗസ്ഥന്മാർ അഭിനന്ദിക്കുകയും ചെയ്തു

    • @StudioNMedia
      @StudioNMedia 7 годин тому

      മാതൃകാപരം ❤️ പക്ഷേ വീഡിയോ എടുക്കുമ്പോൾ അവരെങ്ങാനും കണ്ടാൽ !!!!

  • @shahulsham8260
    @shahulsham8260 7 годин тому

    100 പേര് കൂടി അവനെ പെരുമാറാനം ആളെ തിരിച്ചറിയാത്ത വിധം പിന്നെ മേലാൽ ഈ പണി കാണിക്കില്ല

  • @RajiSajeed
    @RajiSajeed 7 годин тому

    ഒരു thanks പറയാം ആയി ഇരുന്നു😢

  • @IndoBee-u5s
    @IndoBee-u5s 8 годин тому

    Super.adikondavan criminal allathathy bhaagyam.😅

  • @Elizabethjesusmyking
    @Elizabethjesusmyking 8 годин тому

    Aaa pulli avide epolum und

  • @arunjiths768
    @arunjiths768 9 годин тому

    എല്ലിൻ്റെടേല് കേറുമ്പോ ഉള്ള സൂക്കേടാ... ഇപ്പോൾ മാറിയിട്ടുണ്ടാവും 😂😂

  • @CREW__X_2
    @CREW__X_2 9 годин тому

    10 lakhs

  • @Basic_hindi_in_malayalam
    @Basic_hindi_in_malayalam 9 годин тому

    Shahin's vocal also👌

  • @Badrukumbol
    @Badrukumbol 9 годин тому

    വല്ലാത്തൊരു പരീക്ഷണമായിപ്പോയി

  • @Basic_hindi_in_malayalam
    @Basic_hindi_in_malayalam 9 годин тому

    Ma sha allah 😊 Superb lyrics 👍

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 10 годин тому

    Supr bro

  • @arunmohan9101
    @arunmohan9101 10 годин тому

    2lack

  • @karthikm7063
    @karthikm7063 10 годин тому

    Thats why i only go in ac. 😅. Only good experience

  • @mohammadsavad601
    @mohammadsavad601 10 годин тому

    ഉളുപ്പ്

  • @MohammedAshraf-sz6eb
    @MohammedAshraf-sz6eb 11 годин тому

  • @hilalrahman
    @hilalrahman 11 годин тому

    Ningal adikkanam ennilla.. toll free numberil bandhaoeduka..alenkil app il complaint register cheyyuka. Next stopil kodkendath koduthu rpf irakki vidunnathayirikum

  • @seemajosey8172
    @seemajosey8172 11 годин тому

    Avarkku onnu thirinjengilum nokkamayirunnu thangale ithrayum sahayichavare, lthendho reel edukkan vendi cheytha polunde

  • @girlinwounderland57
    @girlinwounderland57 11 годин тому

    Ivanmaarude sthiram paripadiya ... Pull inna njanum ikkayum varan neram roadile vellam ellam njaghade dehath😢 onn slow aakkiyamathiyayirunnu.. dushtan

  • @sreedeviomanakuttan7903
    @sreedeviomanakuttan7903 11 годин тому

    🙏🙏🙏

  • @mubashirap3125
    @mubashirap3125 11 годин тому

    ക്ലൈമാക്സ് പൊളിച്ചു, ടൈൽ എൻ്റ് കൂടി വേണമായിരുന്നു.

  • @hareeshmadathil
    @hareeshmadathil 11 годин тому

    Good deed

  • @mohammadashifashif7991
    @mohammadashifashif7991 11 годин тому

    ഇതാരാ

  • @user-wt9ly5xw4y
    @user-wt9ly5xw4y 12 годин тому

    😂😂

  • @user-wt9ly5xw4y
    @user-wt9ly5xw4y 12 годин тому

    പോയി ഇടിച്ചു കുത്തി നല്ലപോലെ വീണിട്ടുണ്ടെന്ന് ഉറപ്പാണ് 😂😂

  • @BohraVarma
    @BohraVarma 12 годин тому

    റോഡ് നിയമങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ആൾ ആയിരുന്നല്ലോ... ഇപ്പോൾ എന്തു പറ്റി.. 😂 കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂

    • @StudioNMedia
      @StudioNMedia 12 годин тому

      കൊല്ലത്ത് കിട്ടിയ ശേഷമാണ് കൊടുത്തത് 🥹

  • @mohammedanes6784
    @mohammedanes6784 12 годин тому

    ഇത്രക്ക് ധൈര്യം ചാൾസ് ശോഭരാജിന് പോലും ഇല്ല😮

  • @tomathpo3583
    @tomathpo3583 12 годин тому

    വൈറ്റ് ഇട്ട ചേട്ടൻ അല്ലെ അടിച്ചത് 😂😄

    • @LateloBenedict
      @LateloBenedict 12 годин тому

      അതിന് ഇവൻ നല്ല ഫിറ്റ് ആയിരുന്നു... 😂😂😂

    • @BohraVarma
      @BohraVarma 12 годин тому

      ഇവനു കളർ ബ്ലൈൻഡ്നെസ്സ് ആണ്, വെള്ളയെ ചുവപ്പായി കാണും 😂😂

  • @LateloBenedict
    @LateloBenedict 12 годин тому

    അതല്ലെങ്കിലും അങ്ങനെയാ, നമ്മൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച കാണില്ല 😢😢